സൂപ്പര്‍ താരം വിജയ് ചിത്രം മെര്‍സല്‍ തീയേറ്ററുകളിലെത്തി മണിക്കൂറുകള്‍ കഴിയും മുന്‍മ്പെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ചിത്രം ദീപാവലിക്ക് റിലീസ് ചെയതത്
സിനിമകളുടെ വ്യജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റാണ് ഇതിന് പിന്നിലെന്നാണ് സൂചന.