ഒപ്പോ എഫ്5 ഉടന്‍ എത്തുന്നു

0
68

സെല്‍ഫിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വിപണിയില്‍ അവതരിച്ച സ്മാര്‍ട്ട് ഫോണാണ് ഒപ്പോ.

ഒപ്പോയുടെ പുതിയ മോഡല്‍ എഫ്5 ഉടന്‍ എത്തുന്നു.

ഒരു പുതിയ A1 സെല്‍ഫി ടെക്നോളജിയിലാണ് ഒപ്പോ എത്തുന്നത്.

നവംബര്‍ 2ന് ഇന്ത്യയിലുമെത്തുമെന്നാണ് ഒപ്പോ ആരാധകരുടെ പ്രതീക്ഷ.

18:9 ഫുള്‍ എച്ചിഡി ഡിസ്പ്ളെ (2160 x 1080 pixels)

6ജിബി / 64 ജിവി

വലിപ്പം 6-inch

ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് നൗഗടട്ട്
റാം 6 ജിബി
64ജിബി ഡീഫോള്‍ട്ട് മെമ്മറി
മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ ഇന്റേര്‍ണല്‍ സ്റ്റോറേജ് കൂട്ടാനും സാധിക്കും.
20mp റിയര്‍ക്യാമറ
16mp ഡ്യുവല്‍ ക്യാമറ
ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറകള്‍ നല്‍കിയിട്ടുണ്ട്

4000എംഎഎച്ച്‌ ബാറ്ററിയും, 3.5എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഡ്യുവല്‍ ബ്രാന്‍ഡ് വൈഫൈ എന്നിവയും ഈ ഫോണില്‍ അടങ്ങിയിട്ടുണ്ട്.

കൂടാതെ സ്മാര്‍ട്ട്ഫോണ്‍ A1 ബ്യൂട്ടി റെകഗ്നിഷന്‍ സവിശേഷതയുമായി എത്തുന്നു. അതായത് ഒരു ഇമേജിലെ സ്കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേതം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ഓപ്പോ എഫ്5 സ്മാര്‍ട്ട്ഫോണ്‍.