ഓഹരി വിപണിയിൽ ദീപാവലി മുഹൂർത്ത വ്യാപാരം

0
39

കൊച്ചി: ഓഹരി വിപണിയിൽ ഇന്നു ദീപാവലി മുഹൂർത്ത വ്യാപാരം. ഹൈന്ദവ കലണ്ടർ വർഷമായ സംവത് 2074-ന് ഇന്ന് തുടക്കം കുറിക്കും.ഓഹരിവില സൂചികകളായ സെൻസെക്സും നിഫ്റ്റിയുംസംവത് 2073 സമ്മാനിച്ചതു നേട്ടങ്ങളായിരുന്നു.2074ലെ വ്യാപാരത്തിനു തുടക്കം കുറിക്കുമ്പോൾ വിപണിക്ക് ആത്മവിശ്വാസം പകരുന്നതും ഇതുതന്നെയാണ്.

ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും വ്യാഴാഴ്ച വൈകീട്ട് 6.30 മുതല്‍ 7.30 വരെയാണ് മുഹൂര്‍ത്ത വ്യാപാരം അരങ്ങേറുക.