തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് അ​ട​ച്ചു​പൂ​ട്ടി

0
31

തി​രു​വ​ന​ന്ത​പു​രം: സ്പെ​ന്‍​സ​ര്‍ ജം​ഗ്ഷ​നി​ലെ കോ​ഫി ഹൗ​സാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വൃ​ത്തി​കെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​ഫി ഹൗ​സ് പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.