വി.എസ്ന് ഇന്ന് 94-ാം പിറന്നാള്‍

0
27

തിരുവനന്തപുരം: മുതിര്‍ന്നനേതാവും മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാരകമ്മിഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 94-ാം പിറന്നാള്‍ .

വ്യക്തിപരമായ ആഘോഷങ്ങളില്‍നിന്ന് പൊതുവേ അകന്നുനില്‍ക്കുന്ന വ്യക്തിയാണ് വി എസ്.പിറന്നാള്‍ ദിവസമായ ഇന്നും അദ്ദേഹത്തിന് ആഘോഷമൊന്നുമില്ല.

ഔദ്യോഗികവസതിയായ കവടിയാര്‍ ഹൗസില്‍ ഉച്ചയൂണ്. വൈകുന്നേരം പ്രസ്‌ക്ലബ്ബില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങ് മാത്രമാണ് പിറന്നാല്‍ ദിനത്തിലെ പൊതുപരുപാടി.