ചാന്ദ്നിക്ക് വീണ്ടും സ്വര്‍ണ്ണം

0
36

പാലാ: സംസ്ഥാന കായികോത്സവത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ സി.ചാന്ദ്നി പെണ്‍കുട്ടികളുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി . ജൂനിയര്‍ വിഭാഗത്തിലാണ് ചാന്ദ്നി സ്വര്‍ണം നേടിയത്.
ശനിയാഴ്ച 3,000 മീറ്ററിലും ചാന്ദ്നി സ്വര്‍ണം നേടിയിരുന്നു.