നരേന്ദ്രമോദി ഇന്ന് വീണ്ടും ഗുജറാത്ത് സന്ദര്‍ശിക്കുന്നു

0
33

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും ഗുജറാത്ത് സന്ദര്‍ശനത്തിന്.

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ്, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിലേക്ക് പ്രധാനമന്ത്രിയെത്തുന്നത്.

മോദിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തിയാണ് ഇലക്ഷന്‍കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.