15000 വിദ്യാര്‍ത്ഥികള്‍ അഭിനയിച്ച വിശ്വവിഖ്യാതരായ പയ്യന്മാരിലെ പുതിയ ഗാനം പുറത്തിറങ്ങി

0
47

മലയാളസിനിമ ചരിത്രത്തില്‍ ആദ്യമായാണ് 15000 വിദ്യാര്‍ത്ഥികള്‍ അഭിനയിച്ച ഒരു ഗാനം എത്തുന്നത്.
വിശ്വവിഖ്യാതരായ പയ്യന്മാരിലെ പുതിയ ഗാനമാണ് ഈ നേട്ടം നേടിയിരിക്കുന്നത്.

ഒക്ടോബര്‍ 27ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം രാജേഷ് കണ്ണങ്കരയാണ് സംവിധാനം ചെയ്യുന്നത്.

വി ദിലീപിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സുധി കോപ്പ, മനോജ് കെ ജയന്‍, ദേവന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.

Thatheyyam Official Video Song From movie Vishwavikyatharaya P…

മലയാളസിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യം. 15000 വിദ്യാർത്ഥികൾ അഭിനയിച്ച വിശ്വ വിഖ്യാതമായ പയ്യന്മാരിലെ ഗാനം പുറത്തിറങ്ങി

Posted by Cinema Pranthan on 20 ಅಕ್ಟೋಬರ್ 2017