പുതിയ നിറത്തില്‍ മാരുതി ആള്‍ട്ടോയ്ക്ക് ഫ്രീക്കന്‍ പരിവേഷം

0
91

വാഹന പ്രേമികളുടെ മനം കവര്‍ന്ന് കേരളത്തില്‍ ആള്‍ട്ടോയ്ക്ക് ഫ്രീക്കന്‍ പരിവേഷം. പുതിയ രണ്ട് നിറത്തിലാണ് മാരുതി ആള്‍ട്ടോയുടെ പരിവേഷം കാര്‍ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് തിളക്കമാര്‍ന്ന മഞ്ഞയിലും പച്ചയിലുമാണ് എത്തുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്
വൈഡ് ബോഡിക്കിറ്റ്

15 ഇഞ്ച് അലോയ് വീലുകള്‍

ലോവറിംഗ് സ്പ്രിംഗുകള്‍

സിസര്‍ ഡോറുകള്‍ എന്നിവയാണ് മഞ്ഞ ആള്‍ട്ടോയുടെ പ്രധാന മോഡിഫിക്കേഷന്‍ സവിശേഷത.
സ്പോര്‍ടി ലുക്കാണ് മറ്റൊരു പ്രത്യേകത

തിളക്കമേറിയ പെയിന്റ് സ്കീം കസ്റ്റം ആള്‍ട്ടോയെ വ്യത്യസ്തമാക്കുന്നു.

പച്ച ആള്‍ട്ടോയില്‍ 14 ഇഞ്ച് അലോയ് വീല്‍ ഇടംപിടിക്കുന്നു

കസ്റ്റം ബമ്പര്‍

46 bhp കരുത്തും 62 Nm torque ഉം ഉത്പാദിപ്പിക്കുന്ന 796 സിസി ത്രീസിലിണ്ടര്‍ എഞ്ചിനാണ് ആള്‍ട്ടോയില്‍ ഒരുങ്ങുന്നത്.