ബാഹുബലിക്കുശേഷം പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമ സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രഭാസ് തന്നെയാണ് സാഹോയുടെ പോസ്റ്റര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
A BIG Thanks for all the wishes and love. Here is a glimpse of #Saaho especially for you guys. – #Prabhas via fb #HBDDarlingPrabhas 😍 pic.twitter.com/c40xnixToC
— Prabhas (@PrabhasRaju) October 23, 2017
പ്രഭാസിന്റെ പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്ക് സമ്മാനമായി പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധ കപൂറാണ് നായിക.