സെന്‍സര്‍ ബോര്‍ഡിനെ ഞെട്ടിച്ച താരം

0
56

ലക്ഷ്മിറായ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ്. എന്നാലും ഈ നടിക്ക് വിചാരിച്ചതുപോലെ എല്ലാ നായകന്‍മാര്‍ക്കുമൊപ്പം അഭിനയിക്കാന്‍ സാധിച്ചില്ല. അതേകുറിച്ച് തിരക്കിയപ്പോള്‍ ഒരു ജോത്സ്യന്‍ പറഞ്ഞത് നടിയുടെ പേരാണ് പ്രശ്‌നമെന്നും പേരുമാറ്റിയാല്‍ ഗുണം കിട്ടുമെന്നുമാണ്. ഇതനുസരിച്ച് നടി തന്റെ പേര് റായ്‌ലക്ഷ്മിയെന്നാക്കി. പേരുമാറ്റിയിട്ടും പ്രതീക്ഷയെല്ലാം അസ്ഥാനത്തായി.

എങ്കില്‍ പിന്നെ ഭാഷ മാറി അഭിനയിക്കാമെന്നു കരുതി താരം ഹിന്ദിയിലേക്ക് ചേക്കേറി. ഒരു മടിയുമില്ലാതെ എല്ലാം തുറന്നുകാണിച്ച് അഭിനയിക്കുക മാത്രമല്ല യഥാര്‍ത്ഥ ദമ്പതികളെ തോല്‍പ്പിക്കും വിധം ബെഡ്‌റൂം സീനുകളില്‍ ഇവര്‍ അഭിനയിക്കുകയും ചെയ്തു. ജൂലി-2 എന്ന സിനിമയിലാണ് ഇത്തരം രംഗങ്ങള്‍ എന്നറിഞ്ഞവര്‍ ഈ ചിത്രം കാണാന്‍ തടിച്ചു കൂടി. നിര്‍മ്മാതാക്കാള്‍ മുന്‍ സെന്‍സര്‍ ബോഡ് മെമ്പറായിരുന്നതിനാല്‍ ഒരു കട്ട് പോലും ഉണ്ടായില്ല. ഇപ്പോള്‍ ജൂലി-2 കണ്ടവരൊക്കെ റായ്‌ലക്ഷ്മിയുടെ ഫാനായി മാറിയിരിക്കുന്നു.