ഹോണര്‍ 6C പ്രൊ വിപണിയില്‍ എത്തി

0
57

ഹോണര്‍ 6C പ്രൊ ലോക വിപണിയില്‍ എത്തി

കുറഞ്ഞ വിലയില്‍ വാങ്ങിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ .

സവിശേഷതകള്‍

5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേ.

720×1280 പിക്സല്‍ റെസലൂഷന്‍
ഒക്ട കോര്‍ MediaTek MT6750 പ്രോസസര്‍
3 ജിബിയുടെ റാം
32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ്
.Android 7.0 ഓ എസ് .

13 മെഗാപിക്സലിന്റെ പിന്‍ ക്യാമറ
8 മെഗാപിക്സലിന്റെ മുന്‍ ക്യാമറ
128 ജിബി മെമ്മറി വര്‍ദ്ധിപ്പിക്കാം
3000mAhന്റെ ബാറ്ററി ലൈഫ്
4G LTE സപ്പോര്‍ട്ടോടുകൂടിയ ഒരു സ്മാര്‍ട്ട് ഫോണ്‍ ആണിത് .

ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം 13,750 രൂപയ്ക്ക് അടുത്തുവരും .