കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്

0
106

ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍, അസിസ്റ്റന്റ് , ക്ലാര്‍ക്ക് ഗ്രേഡ് -1, ടൈംകീപ്പര്‍ ഗ്രേഡ്-2, സീനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്ലാര്‍ക്ക്, എല്‍.ഡി.ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ പി.എസി. സി വിജ്ഞാപനം

ബിരുദധാരികള്‍ക്കെല്ലാം അപേക്ഷിക്കാം. ബി.ടെക്, ബി.ബി.എ, ബി.സി.എ യോഗ്യതയുള്ളവര്‍ക്കും അര്‍ഹത.

ഉദ്യോഗാര്‍ഥികള്‍ 02-01-1981 -നും 01-01-1999-നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്രായം 18-36

ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി നവംബര്‍ 15.