കൊല്ലത്തിന്ന് വിദ്യാഭ്യാസ ബന്ദ്

0
43

കൊല്ലം: സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവത്തില്‍ കെ എസ് യു ഇന്ന് കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുന്നു.

മരണത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നാണ് കെ.എസ്.യു ന്‍റെ ആവശ്യം. അതേസമയം ഗൗരിയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രണ്ട് അദ്യാപികമാര്‍ക്കുള്ള അന്വേഷണത്തിലാണ് പൊലീസ്

ട്രി​​​നി​​​റ്റി ലൈ​​​സി​​​യം സ്കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു ഗൗ​​​രി നേ​​​ഹ . ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് ഗൗ​​​രി സ്കൂ​​​ള്‍ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നി​​​ന്നു വീ​​​ണ​​​ത്.ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മ​​​രി​​​ച്ച​​​ത്.ആ​​​ലാ​​​ട്ടു​​​കാ​​​വ് കെ.​​​ പി. ഹൗ​​​സി​​​ല്‍ പ്ര​​​സ​​​ന്ന​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ളാണ് ഗൗ​​​രി