ഡല്‍ഹി കമല മാര്‍ക്കറ്റില്‍ തീപിടിത്തം

0
28


ന്യൂഡല്‍ഹി: ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു കമല മാര്‍ക്കറ്റില്‍ തീപിടിത്തം ഉണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അപടത്തില്‍ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമന അധികൃതര്‍ അറിയിച്ചു. ഏകദേശം 100 കടകളാണ് കമല മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്.