ബിജെപിയെയും മോദിയെയും പരിഹസിച്ച് പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന്. വിജയിയുടെ ദീപാവലി ചിത്രമായ മെര്‍സലില്‍ ജിഎസ്ടിയെ പരാമര്‍ശിക്കുന്ന ഇടങ്ങളില്‍ ബീപ് ശബ്ദം ഇടണമെന്ന ആവശ്യത്തിനെയാണ് സുഭാഷ് ചന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്. ബീപ് ശബ്ദമിട്ട് കേള്‍പ്പിക്കാന്‍ ഇത് തെറിവാക്കാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
തിരുവായില്‍ നിന്ന് വീഴുന്നതെന്തും അനു’മോദി’ക്കുക എന്നതാണ് ഇന്ത്യയില്‍ ഫാസിസ്റ്റുകളുടെ രീതി. മോദിയെ സുല്‍ത്താന്‍ ഓഫ് ഇന്ത്യ എന്ന് പറയുന്നതും കുറിക്കുകൊള്ളുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം