റിസര്‍വ് ബാങ്കില്‍ 623 അസിസ്റ്റന്റ്

0
37

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 623 ഒഴിവുകള്‍. തിരുവനന്തപുരം, കൊച്ചി ഓഫീസുകളില്‍ 13 ഒഴിവുകളാണുള്ളത്.

www.rbi.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് പരിജ്ഞാനം

അപേക്ഷാഫീസ് – 450 രൂപ

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10 ആണ്.