ടൈഗര്‍ സിന്ദാ ഹേയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

0
39

ടൈഗര്‍ സിന്ദാ ഹേയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അലി അബ്ബാസ് സഫറിന്‍റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്

സല്‍മാന്‍ ഖാനും, കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ടൈഗര്‍ സിന്ദാ ഹേ.

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം.