ഡല്‍ഹിയില്‍ കണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

0
43

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കണാതായ രണ്ടു പെണ്‍കുട്ടികളെയും കണ്ടെത്തി. ഉത്തര്‍ പ്രദേശിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ലെപ്പേഴ്‌സാണ് ഇവരെ കണ്ടെത്തിയത്.

കണ്ടെത്തിയ സമയം രണ്ടുപേരും അബോധാവസ്ഥയിലായിരുന്നു. ഉത്തര്‍ പ്രദേശിലെ ധനാപൂരില്‍ നിന്നാണ് ഗ്രാമത്തിലാണ് ഇരുവരേയും കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് നോയിഡയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണാതായത്. ഇരുവരേയും കുറിച്ചുള്ള വിവരങ്ങല്‍ ഡല്‍ഹി മലയാളികള്‍ മുന്‍കൈയെടുത്ത് സമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.