ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇനി സ്ത്രീകള്‍ക്കും നിയമനം

0
38


തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലറ്റുകളില്‍ ഇനി സ്ത്രീകള്‍ക്കും നിയമനം നല്‍കും. പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് തീരുമാനം. ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സമീപിച്ചതോടെയാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതിനായുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.