സംവിധായകര്‍ അഭിനയിക്കുന്ന സിനിമ

0
69

മലയാളത്തിലെ പ്രശസ്തരായ സംവിധായകര്‍പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നസിനിമയുടെ ചിത്രീകരണം ഡിസംബറില്‍ആരംഭിക്കും.

പുതിയ ചരിത്രമാകാന്‍ പോകുന്ന സിനിമയുടെസംവിധായകന്‍ ജി.എസ്.വിജയനാണ്

സിനിമ സംവിധായകന്റെ മാത്രം കലയാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കെയാണ്ക്യാമറയുടെ മുന്നിലും പിന്നിലും സംവിധായകര്‍ മാത്രം അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം.

അഭിനയവേദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരുപാട് സംവിധായകരുണ്ട്. അവരെല്ലാം ചേര്‍ത്തുനിര്‍ത്തി, ഇരുപതോളം സീനിയര്‍ സംവിധായകരും അവരോടൊപ്പം പുതുമുഖ സംവിധായകരും സംവിധായികമാരും സഹസംവിധായകരും അഭിനേതാക്കളായെത്തുന്ന സിനിമയില്‍ നായകനും നായികയും സംവിധാനരംഗത്തുള്ളവര്‍ തന്നെയായിരിക്കും.

.