ചേരുവകള്‍
ചിക്കന്‍ – 1 കിലോ
തൈര് -അര കപ്പ്
മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
മസാലപ്പൊടി – 2 ടീസ്പൂണ്‍
ചെറു നാരങ്ങാ നീര് – 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി, ഇഞ്ചി ഇവ അരച്ചത് – 50 ഗ്രാം
ഉപ്പ് – പാകത്തിന്
എണ്ണ 4 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്നവിധം
ഇറച്ചിക്കഷണങ്ങളില് എല്ലാ ചേരുവകളും നന്നായി അരച്ച് പുരട്ടി അര മണിക്കൂറോളം വയ്ക്കുക. പിന്നീട് ആ കഷണങ്ങളില്‍ എണ്ണ ഒഴിക്കുക. ഒരു പാത്രത്തില്‍ എണ്ണമയം പുരട്ടി അതില്‍ നന്നായി പാകം ചെയ്യുക. പിന്നീട് രണ്ടു വശവും ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക.