നരനോ നരിയോ??? ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

0
43

മൃഗങ്ങള്‍ മനുഷ്യനെ ട്രോളിയാല്‍ എങ്ങനെയുണ്ടാകും? അങ്ങനൊരു മൃഗപക്ഷ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. മനുഷ്യന് നേരെ മൃഗങ്ങള്‍ പ്രയോഗിക്കാന്‍ ഏറെ സാധ്യതയുള്ള ആക്ഷേപങ്ങളാണ് പോസ്റ്റിലെ വിഷയം.

നമസ്തെ ഇന്ത്യ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ മണാലിയില്‍ നിന്ന് ഹനുമാന്റെ വേഷത്തി നില്‍ക്കുന്നതിന്റെ ചിത്രം സഹിതം ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് പേരടി മനുഷ്യന്റെയും മൃഗത്തിന്റെയും ചെയ്തികളെ പരിഹാസത്തോടെ എഴുതിയിരിക്കുന്നത്.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌