ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സി​ല്‍ പി.​വി.​സി​ന്ധു പുറത്ത്

0
37

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സി​ല്‍​ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധുവിന് തോല്‍വി. ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മാ​ഗു​ച്ചി​യോ​ടു നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണു സി​ന്ധു തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്.
സ്കോ​ര്‍: 14-21, 9-21. ആ​ദ്യ സെ​റ്റി​ല്‍ മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യ സി​ന്ധു​വി​നെ ര​ണ്ടാം സെ​റ്റി​ല്‍ ജ​പ്പാ​ന്‍ താ​രം നി​ല​യു​റ​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.