വയനാട് ചുരത്തില്‍ ഗതാഗതകുരുക്കുണ്ടാക്കി സ്കാനിയ ബസ്

0
75

വൈത്തിരി: വയനാട് താമരശേരി ചുരത്തിലെ ഏഴാം വളവിലാണ് ഗതാഗതകുരുക്കുണ്ടായിരുക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സ്കാനിയ ബസ് ചുരത്തില്‍ കുടുങ്ങിയതിനേത്തുടര്‍ന്നായിരുന്നു ഗതാഗതകുരുക്ക് .

ഇന്ന് പുലര്‍ച്ചെയാണ് ബെംഗലുരുവില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സിയുടെ സ്കാനിയ ബസ് ചുരത്തില്‍ കുടുങ്ങിയത്. ഇതോടെ ഇരുവശത്തു നിന്നുമുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയായിരുന്നു.