സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗിന്റെ മൂന്നാം ഭാഗം

0
39

സല്‍മാന്‍ ഖാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ദബാംഗിന്റെ മൂന്നാം ഭാഗം എത്താന്‍ ഒരുങ്ങുന്നു.
സിനിമയുടെ ചിത്രീകരണം 2018ല്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവും സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാന്‍ പറഞ്ഞു.

ദബാംഗ് 2ന്റെ സംവിധായകന്‍ കൂടിയാണ് അര്‍ബാസ്.
ചിത്രത്തിലെ മറ്റു താരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അര്‍ബാസ് പറഞ്ഞു.