സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
78

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഷിംലയില്‍ വച്ച് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിയന്തരമായി ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയ നിരീക്ഷണത്തിലാണെന്ന് ഡോ.ഡി.എസ് റാണ അറിയിച്ചു.