സ്വര്‍ണ വിലയില്‍ വര്‍ധനവ്

0
42

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്. 22,000 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയാണ് ഒരു ഗ്രാമിന്‍റെ വില