കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു

0
32

വടകര: കോഴിക്കോട് വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു.

ശനിയാഴ്ച രാത്രിയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്‌ഇബി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.