ഗു​ജ​റാ​ത്തി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യില്‍ അ​ഗ്നി​ബാ​ധ

0
42

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ഫാ​ക്ട​റി ഉ​ട​മ പോ​ക്ക​ര്‍ രാം ​ബി​ഷ്നോ​യി ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ന​രോ​ളി​ല്‍ നാ​ഫ്ത തി​ന്ന​ര്‍ ഫാ​ക്ട​റി​യി​ലാ​യി​രു​ന്നു അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. അ​ഞ്ച് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റു.
മു​പ്പ​ത് ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ളു​ടെ ഏ​ഴു മ​ണി​ക്കൂ​റ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​അ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ച​ത്.