ഹ​രി​യാ​ന​യി​ല്‍ ഭൂ​ച​ല​നം

0
29

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ല്‍ ഭൂ​ച​ല​നം. ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡിയിലാണ്  ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയത്

അപകടങ്ങളോ, നാ​ശ​ന​ഷ്ട​ങ്ങളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.