അമേരിക്കയില്‍ നേരിയ ഭൂചലനം

0
42

വാഷിംഗ്ടണ്‍: അമേരിക്കയിലെ കന്‍സാസില്‍ നേരിയ ഭൂചലനം.

റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യുകയോ സുനാമി മുന്നറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല.