അരവിന്ദന്റെ അതിഥികളില്‍ വിനീത് ശ്രീനിവാസന്‍

0
34

എം മോഹനന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്നു.

നിഖിലയാണ് നായിക. സലിം കുമാര്‍, അജുവര്‍ഗീസ്, ഷമ്മിതിലകന്‍, ശാന്തികൃഷ്ണ, ഉര്‍വശി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

സംഗീതം ഷാന്‍ റഹ്മാന്‍. ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങും.