ഒപ്പോയുടെ പുതിയ മോഡല്‍ Oppo R11S എത്തുന്നു

0
47

ഒപ്പോയുടെ പുതിയ മോഡല്‍ Oppo R11S ഉടന്‍ തന്നെ വിപണിയിലെത്തുന്നു.

ഒപ്പോ R11S പ്രധാന സവിശേഷതകള്‍

6 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേ

1080×2160 പിക്സല്‍ റെസലൂഷന്‍
Snapdragon 660 പ്രോസസര്‍

64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് 3200mAh ന്റെ നോണ്‍ റീമൂവബിള്‍ ബാറ്ററി ലൈഫ്

ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

20 മെഗാപിക്സലിന്റെ കൂടാതെ 16 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറ

4 ജിബിയുടെ റാം

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 35000 രൂപവരും .നവംബര്‍ 2 മുതല്‍ ഇത് ചൈന വിപണിയില്‍ എത്തുമെന്നാണ് സൂചനകള്‍ .