നൂറുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു

0
38

ലക്‌നൗ; ഉത്തര്‍ പ്രദേശില്‍ നൂറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മീററ്റ് ജില്ലയിലെ ജാനി ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി അന്‍കിത പുനിയയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നു പൊലീസ് പറഞ്ഞു. സഹോദരന്റെ കൂടെയാണ് വയോധിക താമസിച്ചിരുന്നത്.