തിരുവനന്തപുരം: പുതിയ കെ പി സി സി അംഗങ്ങളുടെ യോഗം ഇന്ന് ചേരും.പുതിയ അംഗങ്ങളെ ചേര്ത്തതിനുശേഷമുള്ള ആദ്യയോഗമാണിത്. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ നാമനിര്‍ദേശം ചെയ്യുന്ന പ്രമേയം പാസ്സാക്കുകയാണ് പ്രധാന അജണ്ട.
പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കണമെന്ന പ്രമേയവും അവതരിപ്പി ക്കും.