മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചു താരം

0
41


”ഇതാരുടെ ഫോട്ടായാ ചേട്ടാ” എന്ന ഒറ്റ ചേദ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ശ്രിന്ദ. ഗ്രാമീണതയുടെ എല്ലാ നിഷ്‌കളങ്കതയും ശ്രിന്ദയില്‍ പ്രകടമായിരുന്നു.

എന്നാല്‍ താരത്തിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ വൈറലാകുന്നത്. താരം തന്നെയാണ് തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് പങ്ക് വെച്ചതും.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങല്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്കുപോലും ശ്രീന്ദയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

എന്തുതന്നെയായാലും ഒറ്റ ദിവസം കൊണ്ട് 15,000 ആളുകളാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.