ഇപ്പടി വെല്ലും ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി

0
55

ഇപ്പടി വെല്ലും എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.

ഉദയനിധി സ്റ്റാലിനാണ് ഇപ്പടി വെല്ലും ചിത്രത്തില്‍ നായകനായി എത്തുന്നത്

നായികയായി എത്തുന്നത് മലയാളിയായ മഞ്ജിമ മോഹന്‍.

ഗൗരവ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത് തിരക്കഥ എഴുതിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
രാധിക ശരത്കുമാര്‍, സൂരി, ഡാനിയല്‍ ബാലാജി, അര്‍കെ സുരേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.