തെലുങ്ക് ചിത്രം കാക്കിയുടെ വീഡിയോ ഗാനം പുറത്തെത്തി

0
43

തെലുങ്ക് ചിത്രം കാക്കിയുടെ വീഡിയോ ഗാനം പുറത്തെത്തി.

തമിഴ് നടന്‍ കാര്‍ത്തിയാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

എച്ച്‌.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ രാകുല്‍ പ്രീത് സിങാണ് നായിക.

ആദിത്യ മ്യൂസിക് ബാനറില്‍ ഉമേശ് ഗുപ്തയും സുഭാഷ് ഗുപ്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക്ക് പുറമെ രാകുല്‍ പ്രീത്, രോഹിത് പട്ടാക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.