നടപ്പാലം തകര്‍ന്ന് അപകടം: ചവറ കെഎംഎംഎല്ലിനെതിരെ കേസെടുത്തു

0
43

കൊല്ലം: നടപ്പാലം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ചവറ കെഎംഎംഎല്ലിനെതിരെ പൊലീസ് കേസെടുത്തു. ബലക്ഷയം സംഭവിച്ചതിനാല്‍ പാലം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് നിര്‍ദേശിച്ചിട്ടും കെഎംഎംഎല്‍ അത് ചെവിക്കൊണ്ടില്ലെന്ന് രേഖകകളില്‍ വ്യക്തമാണ്.

അതേസമയം, പാലത്തിന് ബലക്ഷയമില്ലെന്നും ആളുകള്‍ കൂടുതല്‍ കയറിയതാണ് തകരാന്‍ കാരണമെന്നുമാണ് കെഎംഎംഎല്‍ എംഡിയുടെ വിശദീകരണം.