നോക്കിയ 8 ആമസോണില്‍ എത്തി

0
56

നോക്കിയായുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് നോക്കിയ 8 .മികച്ച സവിശേഷതകളാണ് ഇതിനു നല്‍കിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറ തന്നെയാണ് .

5.3 ഇഞ്ചിന്റെ കജട ഝഒഉ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 2560 x 1440 പിക്‌സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .2.5D Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷന്‍ ആണ് ഇതിനുള്ളത് .Qualcomm Snapdragon 835 Octa Core പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .അതുകൂടാതെ Android v7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത്
13 13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറായാണ് ഇതിനുള്ളത് . 13 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .3090mAH ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇത് ലഭ്യമാകുന്നു ഇതിന്റെ വില 36,999 രൂപയാണ് .