കഞ്ചാവ് വേട്ട ഒരാള്‍ പിടിയില്‍

0
47

 

തിരുവനന്തപുരം: വാമനപുരത്ത് വന്‍ കഞ്ചാവ് വേട്ട. 7 കിലോ കഞ്ചാവ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി. പിടിയിലായ ആളില്‍ നിന്നും രണ്ടര ലക്ഷം രൂപയും മാന്‍ കൊമ്പുകളും കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.