തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് മൂന്നര കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഇക്ബാല്‍, മുഹമ്മദ് ഷാലിഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്തു നടന്ന വലിയ കുഴല്പ്പണവേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു. റെയില്‍വേ സ്റ്റേഷന് പരിസരത്തു വച്ച് ആര്‍പിഎഫാണ് പ്രതികളെ പിടികൂടി പൊലീസിനെ എല്പ്പിച്ചത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.