റീജിണല്‍ കാന്‍സര്‍ സെന്റര്‍: രക്തം സ്വീകരിച്ച കുട്ടിയ്ക്ക് എച്ച്‌ഐവി ബാധയില്ല

0
50

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ഒമ്പതുവയസ്സുകാരിക്ക് എച്ച് ഐ വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി.

ചെന്നൈ ലാബിലെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ന്യൂഡല്‍ഹിയിലെ ലാബില്‍നിന്ന് വരാനായി കാത്തിരിക്കുകയാണെന്ന് ആര്‍ സി സി അറിയിച്ചു.