തിരുവനന്തപുരം: തലസ്ഥാനത്ത് ലൈംഗിക പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം പിടിയില്‍. തിരുവനന്തപുരം സ്വദേശി രഞ്ചു കൃഷ്ണ എന്നയാളെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തിലാണ് അറസ്റ്റ്. പീഡനക്കേസ് പ്രതി രഞ്ജു കൃഷ്ണ കൊല്ലപ്പെട്ടത് കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ്.
പിടിയിലായവര്‍ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധമുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.