കേരള കലാമണ്ഡലത്തിന്റെ 2017 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0
35

പാലക്കാട്: കേരള കലാമണ്ഡലത്തിന്റെ 2017 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കലാരംഗത്തെ മികവിന് വിവിധ മേഖലകളില്‍ നല്‍കി വരുന്ന അവാര്‍ഡുകളാണിത്.

ഫെലോഷിപ്പ്: സദനം ബാലകൃഷ്ണന്‍, കലാരത്നം: ഡോ സുനന്ദ നായര്‍

എം.കെ. നായര്‍ പുരസ്കാരം: മഞ്ജു വാര്യര്‍, മുകുന്ദ രാജ പുരസ്കാരം: ജോര്‍ജ് എസ്. പോള്‍, കഥകളി വേഷം: കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍

കഥകളിസംഗീതം: കലാമണ്ഡലം എം. ഗോപാലകൃഷ്ണന്‍ ചെണ്ട: കലാനിലയം കുഞ്ചുണ്ണി, മദ്ദളം: കലാമണ്ഡലം കുട്ടി നാരായണന്‍, ചുട്ടി: കലാമണ്ഡലം സതീശന്‍

തിമില: പെരിങ്ങോട് ചന്ദ്രന്‍, നൃത്തം: കലാമണ്ഡലം ശ്രീദേവി

തുള്ളല്‍: കലാമണ്ഡലം ബാലചന്ദ്രന്‍, മിഴാവ്: കലാമണ്ഡലം വി.അച്യുതാനന്ദന്‍.

മൃദംഗം: കലാമണ്ഡലം പി ക്യഷ്ണകുമാര്‍, കൂടിയാട്ടം: മാണി ദാമോദര ചാക്യാര്‍

കലാ ഗ്രന്ഥം: ഞായത്ത് ബാലന്‍, ഡോക്യുമെന്ററി: രാജന്‍ കാരിമൂല, യുവപ്രതിഭ അവാര്‍ഡ്: കലാമണ്ഡലം സൂരജ്, പൈക്കുളം രാമ ചാക്യാര്‍ പുരസ്കാരം: കലാമണ്ഡലം കനകകുമാര്‍

ഡോ. വി. എസ്. ശര്‍മ്മ എന്‍ഡോവ്മെന്റ്: കലാമണ്ഡലം സംഗീത പ്രസാദ്, വടക്കന്‍ കണ്ണന്‍ നായര്‍ പുരസ്കാരം: കലാമണ്ഡലം ശ്രീജ വിശ്വം, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്ബുരാന്‍ എന്‍ഡോവ്മെന്റ്: കലാമണ്ഡലം ഹരി ആര്‍. നായര്‍, കെ.എസ്. ദിവാകരന്‍ നായര്‍ സൗഗന്ധിക പുരസ്കാരം: അമ്പലപുഴ സുരേഷ് വര്‍മ്മ മരണാനന്തര ബഹുമതി: മാര്‍ഗി സതി.