ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പുരസ്കാരത്തിനു പ്രമുഖസാഹിത്യകാരി കൃഷ്ണ സോബ്തി അര്‍ഹയായി. അവര്‍ ഹിന്ദി സാഹ്യതത്തിനുനല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
ഭാരതീയ ജ്ഞാനപീഠപുരസ്കാരം എന്നു മുഴുവന്‍ പേരുള്ള പുരസ്കാരം രാജ്യത്ത് സാഹ്യത്തിനു നല്‍കുന്നഏറ്റവും പ്രശസ്തമായ ബഹുമതികളില്‍ ഒന്നാണ്.
ഹിന്ദി സാഹിത്യത്തിലെ ആഖ്യാന രീതികളിലൂടെ ശ്രദ്ധ നേടിയ കൃഷ്ണ സോബ്തി ഗുജറാത്തിലാണ് ജനിച്ചത്. അവരുടെ സിന്ദി നമ്മ എന്ന കൃതിക്ക് 1980 ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും 1996ല്‍ സഹിത്യ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍,ടൈം സര്‍ഗം എന്നിവയാണ് കൃഷ്ണ സോബ്തിയുടെ പ്രധാന കൃതികള്‍