ബിഎസ്‌എഫ് സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ് ഒരു ജവാന്‍ വീരമൃത്യു വരിച്ചു

0
41

കശ്മീര്‍: ജമ്മു കശ്മീരില്‍ പാക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്‌എഫ് ജവാന്‍ വീരമൃത്യു വരിച്ചു.

സാംബ സെക്ടറിലെ ബിഎസ്‌എഫ് സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയാണ്.