അസ്‌കര്‍ അലി അഭിനയിക്കുന്ന ‘ചെമ്പരത്തിപ്പൂ’ വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0
59

 

അസ്‌കര്‍ അലി നായകനാകുന്ന പുതിയ ചിത്രമാണ് ചെമ്പരത്തിപ്പൂ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ആസിഫ് അലിയുടെ സഹോദരനാണ് അസ്‌കര്‍ അലി.

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. അതിഥി രവിയും പാര്‍വതി അരുണുമാണ് ചിത്രത്തിലെ നായികമാര്‍.

അജുവര്‍ഗീസ്, ധര്‍മജന്‍, വിശാഖ് നായര്‍, എന്നിവരും ചെമ്പരത്തിപ്പൂവിലുണ്ട്.