കണ്ണൂരില്‍ 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

0
47


കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. 52-കാരനായ മൊയ്ദീന്‍ ആണ് പൊലീസ് പിടിയിലായത്.

യത്തീം ഖാനയില്‍ താമസിച്ചു പഠിക്കുന്ന കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോഴും യത്തീം ഖാനയില്‍ നിന്ന് പലതവണ പുറത്തേക്ക് കൂട്ടികൊണ്ടു പോയുമാണ് പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.